ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തിലാണു Kaala Banthar- Black Monkey* എന്റ്റെ മുന്‍പില്‍ കടന്നു വന്നത്. എന്നില്‍ നിന്നും പോയിട്ടും പോകാതെ നില്‍ക്കുന്ന അവനു പറയുവാന്‍ ഒരുപാട് കഥകള്‍ ഉണ്ടു.... പരസ്പരം ആരും ഒന്നും പറന്നില്ലെങ്കിലും Black Monkey യുടെ കഥകള്‍ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ അവനു രഹ്സ്യങ്ങളായി ഒന്നുമില്ല...................................
*(Rakeysh Omprakash Mehra യുടെ Black Monkey...But എനിക്കു അതു എന്റ്റെ CP ആണു....)
....
.
0 comments:
Post a Comment