Wednesday, May 12, 2010


നിനക്കു എന്നൊടു കൂട്ട് കുടനമെങ്ങില്‍ കൂടിക്കോ..പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..എന്നെ പാതി വഴിയെ തനിച്ചാക്കരുത്...കാരണം കരയാന്‍ എനിക്ക് ഇഷ്ടമല്ല...
എന്‍ മുന്നില്‍ നടക്കരുത്...
ഞാന്‍ പിന്തുടര്‍നെന്നു വരില്ല...
എന്‍ പിന്നില്‍ വരരുത്...
ഞാന്‍ നയിച്ചെന്നു വരില്ല....
പറ്റുമെങ്കില്‍ അല്പ ദൂരം
നമുക്കൊരുമിച്ചു നടക്കാം,


നല്ല സുഹൃത്തുക്കളായി..........