ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തിലാണു Kaala Banthar- Black Monkey* എന്റ്റെ മുന്‍പില്‍ കടന്നു വന്നത്. എന്നില്‍ നിന്നും പോയിട്ടും പോകാതെ നില്‍ക്കുന്ന അവനു പറയുവാന്‍ ഒരുപാട് കഥകള്‍ ഉണ്ടു.... പരസ്പരം ആരും ഒന്നും പറന്നില്ലെങ്കിലും Black Monkey യുടെ കഥകള്‍ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ അവനു രഹ്സ്യങ്ങളായി ഒന്നുമില്ല.....
Black Monkey കഥകള്‍ പറഞ്ഞു തുടങ്ങുകയാണു... യാഥ്യാര്‍ത്യങ്ങളുടെ ചൂടുള്ള കഥകള്‍........